ഹോംGQI • FRA
add
ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ്
മുൻദിന അവസാന വില
€11.00
ദിവസ ശ്രേണി
€11.00 - €11.00
വർഷ ശ്രേണി
€9.30 - €16.00
മാർക്കറ്റ് ക്യാപ്പ്
1.23T INR
ശരാശരി അളവ്
13.00
വില/ലാഭം അനുപാതം
-
ലാഭവിഹിത വരുമാനം
-
വാർത്തകളിൽ
സാമ്പത്തികം
വരുമാനം സംബന്ധിച്ച പ്രസ്താവന
വരുമാനം
അറ്റാദായം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
വരുമാനം | 364.42B | 11.25% |
പ്രവർത്തന ചെലവ് | 35.49B | 9.77% |
അറ്റാദായം | 24.92B | 0.93% |
അറ്റാദായ മാർജിൻ | 6.84 | -9.28% |
ഓരോ ഓഹരിക്കും ലഭിക്കുന്ന വരുമാനം | 3.79 | 1.07% |
EBITDA | 36.99B | -0.55% |
ഇഫക്റ്റീവ് നികുതി നിരക്ക് | 22.67% | — |
ബാലൻസ് ഷീറ്റ്
മൊത്തം അസറ്റുകൾ
മൊത്തം ബാദ്ധ്യതകൾ
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
പണവും ഹ്രസ്വകാല നിക്ഷേപവും | 27.21B | 85.84% |
മൊത്തം അസറ്റുകൾ | 1.33T | 6.76% |
മൊത്തം ബാദ്ധ്യതകൾ | 479.08B | 0.81% |
മൊത്തം ഇക്വിറ്റി | 852.40B | — |
കുടിശ്ശികയുള്ള ഓഹരികൾ | 6.57B | — |
പ്രൈസ് ടു ബുക്ക് | 0.09 | — |
അസറ്റുകളിലെ റിട്ടേൺ | — | — |
മൂലധനത്തിലെ റിട്ടേൺ | 6.53% | — |
ക്യാഷ് ഫ്ലോ
പണത്തിലെ മൊത്തം മാറ്റം
(INR) | 2025 മാർinfo | Y/Y മാറ്റം |
---|---|---|
അറ്റാദായം | 24.92B | 0.93% |
പ്രവർത്തനങ്ങളിൽ നിന്നുള്ള പണം | — | — |
നിക്ഷേപത്തിലൂടെ ലഭിച്ച തുക | — | — |
ഫിനാൻസിംഗിലൂടെ ലഭിച്ച തുക | — | — |
പണത്തിലെ മൊത്തം മാറ്റം | — | — |
ഫ്രീ ക്യാഷ് ഫ്ലോ | — | — |
ആമുഖം
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയാണ് ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ്. ഡൽഹിയിലാണ് ഗെയിലിന്റെ ആസ്ഥാനം. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്. ഇതിന് ഇനിപ്പറയുന്ന ബിസിനസ്സ് വിഭാഗങ്ങളുണ്ട്: പ്രകൃതിവാതകം, ലിക്വിഡ് ഹൈഡ്രോകാർബൺ, ദ്രവീകൃത പെട്രോളിയം ഗ്യാസ് ട്രാൻസ്മിഷൻ, പെട്രോകെമിക്കൽ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, പര്യവേക്ഷണം, ഉൽപ്പാദനം, ഗെയ്ൽറ്റേൽ, വൈദ്യുതോൽപ്പാദനം എന്നീ മേഖലകളിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.
2013 ഫെബ്രുവരി 1 ന് ഭാരത സർക്കാരിന്റെ മഹാരത്ന പദവി ലഭിച്ചു. മറ്റ് 10 പൊതുമേഖലാ സംരംഭങ്ങൾ മാത്രമാണ് ഈ അഭിലഷണീയമായ പദവി ആസ്വദിക്കുന്നത്. ട്രസ്റ്റ് റിസർച്ച് അഡ്വൈസറി നടത്തിയ പഠനത്തിന്റെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട് 2014 അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ഗെയിൽ 131-ആം സ്ഥാനത്താണ്. ഏകദേശം 13,722 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ ശൃംഖല ഗെയിൽ സ്വന്തമാക്കി പ്രവർത്തിക്കുന്നു, നിലവിൽ ദേശീയ വാതക ഗ്രിഡിന്റെ ഭാഗമായി ഏകദേശം 6,000 കിലോമീറ്റർ പൈപ്പ്‌ലൈൻ പദ്ധതികളും രണ്ട് ജെവികൾ വഴി ഏകദേശം 2,000 കിലോമീറ്ററും നടപ്പിലാക്കുന്നു. 1,755 കിലോമീറ്റർ നീളമുള്ള മുംബൈ-നാഗ്പൂർ-ജാർസുഗുഡ പൈപ്പ് ലൈൻ എക്‌സിക്യൂഷൻ ചെയ്യാൻ PNGRB കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. Wikipedia
സ്ഥാപിച്ച തീയതി
1984
ആസ്ഥാനം
വെബ്സൈറ്റ്
ജീവനക്കാർ
5,038